2011, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

മഴ............

മനസിലെ നോമ്പരങ്ങള്‍ കഴുകി കളയുന്ന ഒരു സുഗമുള്ള നോവാണ് മഴ .............. തിരിച് കിട്ടാത്ത പലതും ഒരു ഓര്‍മ്മയായി മനസില്‍ തുളുബുന്ന നൊമ്പരമാണ് മഴ................... എത്ര കണ്ടാലും മതിവരാത്ത പ്രിയ കാമുകിയാണ് മഴ.............................. ദുഖങ്ങള്‍ കാണുമ്പോള്‍ എന്നോടൊപ്പം ചേര്‍ന്നു എന്നെ സമാധാനിപ്പിക്കുന്ന ഒരു സുഖം ആണ് മഴ................................. ഏയ്‌ മഴയെ ഈ ജന്മം ആ മടിത്തട്ടില്‍ തല വച്ച് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക്‌ ഞാന്‍ ഒന്ന് പോയികോട്ടെ..........................................